ഇന്ത്യ ഞങ്ങളുടെ അടുത്ത സുഹൃത്ത്, ഇടപെടണം”; കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ മുംബൈ ഇന്ത്യൻസ് താരം അല്ലാഹ് ഗസൻഫർ!
മുംബൈ/കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ അതിക്രൂരമായ വ്യോമാക്രമണത്തിൽ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ട് അഫ്ഗാൻ ക്രിക്കറ്റ് താരം അല്ലാഹ് ഗസൻഫർ. ഐപിഎല്ലിൽ മുംബൈ ...








