സാദിയോ പറഞ്ഞാൽ എല്ലാവരും കേൾക്കും, ഡ്രസ്സിംഗ് റൂമിലെ ഗർജ്ജനം മാറ്റിമറിച്ചത് ഫൈനലിന്റെ വിധി; മാനെ എന്ന നായകൻ വീണ്ടും വിസ്മയപ്പോൾ സെനഗൽ ഹാപ്പി
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ആതിഥേയരായ മൊറോക്കോയെ അട്ടിമറിച്ച് സെനഗൽ വീണ്ടും ആഫ്രിക്കയുടെ രാജാക്കന്മാരായി. ഗോളുകളൊന്നും നേടിയില്ലെങ്കിലും, കളിക്കളത്തിലെ വീരോചിതമായ ഇടപെടലിലൂടെ സാദിയോ മാനെ സെനഗലിന്റെ ...








