മലപ്പുറത്ത് വിദേശ ഫുട്‌ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്
മലപ്പുറം; ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് അരീക്കോട് പോലീസ് ...








