ഹിജാബ് ധരിച്ചില്ല; പ്രമുഖ നടിയെ ജയിലിൽ അടച്ചു, നല്ല സ്വഭാവമാകാൻ ചികിത്സ; അനുഭവിക്കട്ടേയെന്ന് ഭരണകൂടം
ടെഹ്‌റാൻ: പൊതുസ്ഥലത്ത് ഹിബാജ് ധരിക്കാതെ എത്തിയ നടിയ്ക്ക് ശിക്ഷ വിധിച്ച് ഇറാൻ ഭരണകൂടം. രണ്ട് വർഷം തടവ് ശിക്ഷയും യാത്രാവിലക്കും, കൗൺസിലിങ്ങുമാണ് ഭരണകൂടം വിധിച്ചത്. അഫ്‌സാനെ ബയേഗ ...