മുഖ്യമന്ത്രിക്കെതിരെ വാട്സ്അപ്പ് പോസ്റ്റ്; ഡിജിപിയുടെ ഉറപ്പ് മറികടന്ന് ഇന്ന് വിരമിക്കുന്ന പോലീസുകാരന് സസ്പെന്ഷന്
കോട്ടയം: ഇടത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വാട്ട്സ്ആപ്പിലൂടെ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ ഇന്നു വിരമിക്കാനിരുന്ന എസ്.ഐക്ക് സസ്പെന്ഷന്. കടുത്തുരുത്തി സര്‍ക്കിളിന്റെ കീഴില്‍ വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെ ...