‘ഇടത് ചരിത്രകാരന്മാർ സത്യത്തോട് മുഖം തിരിച്ചു, അയോധ്യയിൽ രാമക്ഷേത്രമുണ്ടായിരുന്നെന്ന വസ്തുത അവർ മറച്ചു വെച്ചു’; എം ജി എസ് നാരായണൻ
കോഴിക്കോട്: അയോധ്യാ കേസിൽ ഇടത് ചിന്തകന്മാർ സ്വീകരിച്ച ചരിത്രവിരുദ്ധമായ നിലപാടുകളെ തുറന്നു കാട്ടി ചരിത്രകാരൻ എം ജി എസ് നാരായണൻ. അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിന്റെ തെളിവുകൾ ...