‘ഒരൊറ്റ ഇന്ത്യക്കാരനും പരദേശിയല്ല’; ബംഗാള്‍ മണ്ണിന്റെ പുത്രന് ബി.ജെ.പി മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി
കാന്തി: വന്ദേമാതരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിച്ച നാടാണ് ബംഗാളെന്നും അവിടെ ചിലരെ അന്യദേശക്കാരെന്ന് മുദ്രകുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ മണ്ണിന്റെ പുത്രന് ...