ദമ്പതിമാര്‍ക്കെതിരായ സദാചാര ആക്രമണം : തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
തലശ്ശേരിയില്‍ ദമ്പതിമാര്‍ക്ക് എതിരെയുണ്ടായ പൊലീസിന്റെ സദാചാര ആക്രമണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. സംഭവം തലശ്ശേരി എസിപിയും ...