’15 വയസ് കഴിഞ്ഞ പെണ്‍കുട്ടികളെ തേടി വീടുകളില്‍ താലിബാന്റെ പരിശോധന’; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കാബൂള്‍: അഫ്ഗാനില്‍ 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെണ്‍കുട്ടികളെതേടി താലിബാന്‍ വീടുകളില്‍ പരിശോധന തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിദേശ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തവിട്ടത്. കാബൂളില്‍ നിന്നും ...