Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന് ഇരയാകുന്നത് സാധാരണം’,  സൗദി പുരോഹിതന്‍റെ പ്രസ്താവന വിവാദമാകുന്നു

by Brave India Desk
Oct 20, 2017, 04:17 pm IST
in International
Share on FacebookTweetWhatsAppTelegram

മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന് ഇരയാകുന്നത് സാധാരണ കാര്യമാണെന്ന സൗദി പുരോഹിതന്‍ അഹമ്മദ് ബിന്‍ സാദ് അല്‍ ക്വാര്‍ണിയുടെ പ്രസ്താവന വിവാദമാകുന്നു. അത്തരം വേഷഭൂഷാദികള്‍ പുരുഷനെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ അങ്ങിനെ സംഭവിച്ചാല്‍ പുരുഷനെ കുറ്റം പറയുന്നത് ശരിയല്ലെന്നുമാണ് ഇയാളുടെ വാദം. ട്വിറ്ററിലൂടെയാണ് സൗദി പുരോഹിതന്‍ വിവാദം അഴിച്ചുവിട്ടത്. 

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്ത്രീകള്‍ തന്നെയാണ് ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പീഡനങ്ങള്‍ക്കും കാരണം. എപ്പോഴും തങ്ങളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ സ്ത്രീകള്‍ പ്രേരിപ്പിക്കുകയാണെന്നും ഇയാള്‍ പറയുന്നു. ഓണ്‍ലൈനില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഈ വീഡിയോയിലെ സ്ത്രീയെ കണ്ടാല്‍ പുരുഷന്മാര്‍ക്ക് എങ്ങിനെ തോന്നാതിരിക്കും എന്നും ചോദിക്കുന്ന ക്വാര്‍ണി അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും ചോദിക്കുന്നു. എങ്ങാനും പുരുഷന്‍ ബലാത്സംഗം ചെയ്താല്‍ ഉടന്‍ തന്റെ മാനംപോയെന്ന് സ്ത്രീകള്‍ കരഞ്ഞുവിളിക്കും. ദൈവനാമത്തില്‍ താന്‍ ആണയിടുന്നു സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാ പീഡനങ്ങള്‍ക്കും കാരണം അവര്‍ തന്നെയാണ്. ഈ വീഡിയോ കാണുന്നവര്‍ക്ക് അറിയാം അവള്‍ കാര്‍ നിര്‍ത്താന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന്. അവള്‍ അവനോടൊപ്പം കാറില്‍ കയറുകയും ചെയ്യുന്നു.

വീട്ടില്‍ അണിയാറുള്ള അടുക്കള വസ്ത്രവുമണിഞ്ഞ് ഒരു സ്ത്രീ ഒരിക്കലും വീടുവിട്ടു പോകാറില്ല. അതുകൊണ്ട് തന്നെ ബലാത്സംഗത്തില്‍ അവനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു. അതേസമയം സൗദി പുരോഹിതന്‍റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഈജിപ്ഷ്യന്‍ പാട്ടുകാരി കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് വേണ്ടി ധനശേഖരാണാര്‍ത്ഥം പദ്ധതിയിട്ട പരിപാടി ക്യാന്‍സല്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദവും വന്നിരിക്കുന്നത്. പരിപാടിയുടെ സ്‌പോണ്‍സര്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പരിപാടി ക്യാന്‍സല്‍ ചെയ്തതെന്നാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി വ്യക്തമാക്കിയത്. എന്നാല്‍ സൗദിയിലെ യാഥാസ്ഥിതികര്‍ പരിപാടിക്കെതിരേ രംഗത്തു വരികയായിരുന്നു.

അവര്‍ ട്വിറ്ററിലൂടെ വിരുദ്ധ പ്രചരണവും നടത്തി. 20 വര്‍ഷമായി സ്ത്രീ പാട്ടുകാര്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ്‌കോഡും ഇവര്‍ നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ നീണ്ടതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും മുഖവും മുടിയും മൂടണമെന്നുമാണ് നിയമം. അടുത്തിടെയാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത്.

 

Tags: muslim priestagainst women
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies