സ്വപ്‌നയാത്രയ്ക്ക് കാത്തിരുന്നവർക്ക് സന്തോഷവാർത്ത; അഗസ്ത്യാർകൂടം യാത്രയുടെ ഓൺലൈൻ ബുക്കിംഗ് നാളെ തുടങ്ങും
തിരുവനന്തപുരം: നിത്യഹരിത വനങ്ങളും കാടും കാട്ടരുവിയും കൊണ്ട് സമ്പന്നമായ അഗസ്ത്യാർകൂടത്തേക്കൊരു യാത്ര പലരുടെയും സ്വപ്‌നങ്ങളിലൊന്നാണ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടയിടത്തേക്കുള്ള പാത വീണ്ടും തുറക്കുകയാണ്. അഗസ്ത്യാർകൂടം ട്രക്കിംഗിനായി ഇനി ദിവസങ്ങൾ ...