Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

by Brave India Desk
Mar 5, 2026, 09:33 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായി അധികാരമേറ്റ് ഏകദേശം ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ രാജിവെച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ രാജിവെച്ചതായി പ്രഖ്യാപിച്ചത്.

രാജിക്കുള്ള കാരണം എന്തെന്ന് കവീന്ദർ ഗുപ്ത വ്യക്തമാക്കിയിട്ടില്ല. 2025 ജൂലൈ 18 ന് ആയിരുന്നു ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. കേന്ദ്രഭരണ പ്രദേശത്തിന്റെ മൂന്നാമത്തെ ലെഫ്റ്റനന്റ് ഗവർണറായിരുന്നു അദ്ദേഹം. പ്രാധാന്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു വർഷം മാത്രമായിരിക്കും ഗവർണർമാർ അധികാരത്തിൽ തുടരുക.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

Tags: ladakhKavinder GuptaLadakh LG resigned
ShareTweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Latest News

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology