സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി ശ്രദ്ധാലുവാണ്, ഏജന്റിൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ സിനിമ ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്; നാഗാർജുന അക്കിനേനി; സിനിമ നാളെ തിയേറ്ററുകളിൽ
സ്പൈ ആക്ഷൻ ത്രില്ലെർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി ...