agni 3 missile

ഇരുളിനെ കീറിമുറിച്ച് ലക്ഷ്യവേദിയായി ഇന്ത്യയുടെ അഗ്നി 3: ഒഡീഷ തീരത്ത് നടന്നത് സേനയുടെ കരുത്ത് വിളിച്ചറിയിക്കുന്ന പരീക്ഷണം

ഇരുളിനെ കീറിമുറിച്ച് ലക്ഷ്യവേദിയായി ഇന്ത്യയുടെ അഗ്നി 3: ഒഡീഷ തീരത്ത് നടന്നത് സേനയുടെ കരുത്ത് വിളിച്ചറിയിക്കുന്ന പരീക്ഷണം

ബാ​ലാ​സോ​ർ: അ​ഗ്നി-3 മി​സൈ​ൽ ആ​ദ്യ​മാ​യി രാ​ത്രി​യി​ൽ പ​രീ​ക്ഷി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ഡി​ഷ തീ​ര​ത്തെ എ.​പി.​ജെ. അ​ബ്ദു​ൽ​ക​ലാം ദ്വീ​പി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​സ്റ്റ് റേ​ഞ്ചി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. 3500 കി​ലോ​മീ​റ്റ​ർ വ​രെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist