മകൾ സെക്‌സ് റാക്കറ്റിന്റെ വലയിലെന്ന് വ്യാജകോൾ; അമ്മ ഹൃദയംപൊട്ടിമരിച്ചു
ലക്‌നൗ: മകൾ സെക്‌സ് റാക്കറ്റിൽ കുടുങ്ങിയെന്ന വ്യാജ കോളിന് പിന്നാലെ അമ്മ ഹൃദയം പൊട്ടിമരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സർക്കാർ സ്‌കൂൾ അദ്ധ്യാപികയായ മാലതി വർമ്മയാണ് ഹൃദയാഘാതം ...