ഹാഫിസ് സയീദ് സമൂഹത്തിന് ഭീഷണിയാണെന്ന് അംഗീകരിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് സമൂഹത്തിന് ഭീഷണിയാണെന്ന് അംഗീകരിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് സയീദിനെ അറസ്റ്റു ചെയ്ത് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നും ...