‘ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന് പറഞ്ഞ് നടന്നു’: ‘നാന്‍സി റാണി’വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ
നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് നടി അഹാന. നടി ഡ്രഗ് ഉപയോഗിക്കുന്നു , പ്രമോഷനിൽ സഹകരിക്കുന്നില്ല എന്നീ ആരോപണങ്ങൾ ഉയർത്തി സംവിധായകൻ മനു ...