അഹമ്മദാബാദ് സ്‌ഫോടനകേസ്; മലയാളികളടക്കമുള്ള 38 പേർക്ക് വധശിക്ഷ,11 പേർക്ക് ജീവപര്യന്തം
അഹമ്മദാബാദ് സ്ഫോടനകേസില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് ...