തെറ്റുപറ്റിപ്പോയി ചേച്ചീ,ഇനി ചോദ്യം ചെയ്യുക പോലീസായിരിക്കും: അനിയത്തിക്ക് വേണ്ടി തീപ്പൊരി ചോദ്യങ്ങളുമായി പൊരുതി അഹാന
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും ഭാര്യ സിന്ധുവും ...