ഇന്ത്യയില്‍ കടക്കാന്‍ അനുവദിച്ചില്ല; അഹമ്മദ് അദീബിനെ മാലദ്വീപിലേക്ക് തിരിച്ചയച്ചു
കടല്‍മാര്‍ഗ്ഗം ഇന്ത്യയിലേക്ക് ഒളിച്ചുകടക്കുന്നതിനിടെ അറസ്റ്റിലായ മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുള്‍ ഗഫൂറിനെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു. മതിയായ യാത്രാ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്. ...