അദ്ധ്യാപകരുടെ ശമ്പളം ബലമായി പിടിച്ചെടുക്കാൻ പിണറായി സർക്കാർ; പ്രതിഷേധവുമായി എഎച്ച്എസ്ടിഎ
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്നാണ് ഒരു വശത്ത് നിന്നും സർക്കാർ പറയുന്നത് . എന്നാൽ മറുവശത്ത് ...