ഇൻസ്റ്റഗ്രാമിൽ നിന്നും ലഭിച്ച പെൺകുട്ടികളുടെ ഫോട്ടോകൾ എഐ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ ആക്കി മാറ്റി ; വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തു ; യുവാവ് അറസ്റ്റിൽ
കൊല്ലം : എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ ഫോട്ടോകൾ നഗ്നചിത്രങ്ങൾ ആക്കി മാറ്റി വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ ...