ദേ പിന്നെയും കോപ്പിയടി; ചൈന ‘സ്റ്റാറായ ആ വൈറൽവീഡിയോ വ്യാജം; എഐ ഉണ്ടാക്കിയത്
ബീജിംഗ്: മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വീഡിയോ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. 55കാരനായ പെങ് യുജിയാങാണ് വീഡിയോ സൃഷ്ടിച്ചതും യഥാർത്ഥത്തിലുള്ളതാണെന്ന് അവകാശപ്പെട്ടതും. 3,000 മീറ്ററിൽ ...