അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്
ജോലിഭാരം കുറയ്ക്കാനും വേഗത വർദ്ധിപ്പിക്കാനും നമ്മൾ കൂട്ടുപിടിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇപ്പോൾ മനുഷ്യന്റെ മാനസികാരോഗ്യത്തിന് തന്നെ ഭീഷണിയാകുന്നതായി പുതിയ റിപ്പോർട്ടുകൾ. ഹാർവാർഡ് ബിസിനസ് റിവ്യൂവിൽ പ്രസിദ്ധീകരിച്ച ...








