ജീവൻ പോലും അപകടത്തിലാകും; എയർബാഗുകളിലുമുണ്ട് വ്യാജൻ; എങ്ങനെ തിരിച്ചറിയാം
നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ കൂടുകയാണ്. അശ്രദ്ധമായ ഡ്രൈവിംഗും മോശമായ റോഡുകളും ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ട് ഇത്തരം റോഡ് അപകടങ്ങൾക്ക് പിന്നിൽ. കാർ അപകടങ്ങളിൽ പെടുന്ന സമയത്ത് യാത്രികരുടെ ...