അപകടത്തിൽപ്പെട്ട കാറിന്റെ എയർബാഗ് പ്രവർത്തിച്ചില്ല ; ഉപഭോക്താവിന് വാഹനത്തിന്റെ വിലയും കോടതി ചിലവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
മലപ്പുറം : മലപ്പുറം തിരൂരിൽ വാഹനാപകട സമയത്ത് കാറിന്റെ എയർബാഗ് പ്രവർത്തിക്കാതിരുന്നത് വാഹനത്തിന്റെ നിർമ്മാണത്തിലെ അപാകതയെന്ന് കണ്ടെത്തൽ. എയർബാഗ് പ്രവർത്തിക്കാതിരുന്നത് കാരണം ഗുരുതരമായി പരിക്കേറ്റ വാഹന ഉപഭോക്താവിന് ...