Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

6 എയർബാഗുകൾ ഉണ്ടായിരുന്നു ; അപകടത്തിൽപ്പെട്ടിട്ടും ഒന്നു പോലും പ്രവർത്തിച്ചില്ല ; എംജി ഹെക്ടറിനെതിരെ വെളിപ്പെടുത്തലുമായി സംരംഭകൻ

by Brave India Desk
Nov 30, 2023, 03:32 pm IST
in News, India, Auto
Share on Facebook
Tweet
WhatsApp
Telegram

വലിയ വില കൊടുത്തു വാങ്ങിയ കാർ അപകടത്തിൽ പെട്ട സമയത്ത് സുരക്ഷാ സജ്ജീകരണങ്ങൾ ഒന്നും പ്രവർത്തിക്കാതിരുന്നതായി സംരംഭകന്റെ പരാതി. എംജി ഹെക്ടർ കാറിനെതിരെയാണ് സംരംഭകനായ സൗരഭ് ഗാന്ധി പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ച പോസ്റ്റ് പ്രകാരം ഇലക്ട്രിക് പോസ്റ്റിലും മതിലിലുമായി കൂട്ടിയിടിച്ച് വാഹനത്തിന് വലിയ രീതിയിലുള്ള തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

Stories you may like

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

വാഹനത്തിൽ 6 എയർബാഗുകൾ ആണ് ഉള്ളത്. എന്നാൽ അവയിൽ ഒന്നുപോലും അപകട സമയത്ത് പ്രവർത്തിച്ചില്ല എന്നാണ് സൗരഭ് പരാതി ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംരംഭകനായ സൗരഭിന്റെ കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മുൻവശത്തിന് വലിയ രീതിയിലുള്ള തകർച്ച തന്നെ ഉണ്ടായിട്ടുണ്ട്. എങ്കിലും യാത്രക്കാർ അത്ഭുതകരമായി തന്നെ രക്ഷപ്പെട്ടു. എന്നാൽ അപകടത്തിൽപ്പെട്ട സമയത്ത് എയർബാഗുകൾ ഒന്നും തന്നെ പ്രവർത്തിച്ചില്ല എന്ന് സൗരഭ് വ്യക്തമാക്കുന്നു.

കാർ സർവീസ് സെന്ററിൽ ഈ പരാതി ഉന്നയിച്ചെങ്കിലും തീർത്തും നിരാശാജനകമായിരുന്നു ലഭിച്ച മറുപടി എന്നാണ് സൗരഭ് വെളിപ്പെടുത്തുന്നത്. എല്ലാ അപകടങ്ങൾക്കും കാറിന്റെ എയർബാഗ് പ്രവർത്തിക്കില്ലെന്നും ചില പ്രത്യേക സ്ഥലങ്ങളിൽ ഇടിക്കുമ്പോൾ മാത്രമാണ് എയർബാഗ് തുറക്കുക എന്നുമാണ് കാർ സർവീസ് സെന്റർ നൽകിയ മറുപടി. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സുരക്ഷാ സജ്ജീകരണങ്ങൾ വലിയ വില ഈടാക്കാനുള്ള വെറും തന്ത്രം മാത്രമാണെന്നാണ് സൗരഭ് സൂചിപ്പിക്കുന്നത്.

Tags: mg hectorair bags not deployedaccident
Share57
Tweet
Send
Share

Latest stories from this section

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

Latest News

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies