ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!
ഭാരതത്തിന്റെ നീലാകാശ അതിർത്തികളിൽ പരാജയമറിയാത്ത കാവലാളായി, പരമാധികാരത്തിന്റെ നിഷ്കമ്പമായ സുരക്ഷാ കവചമൊരുക്കി ഇന്ത്യൻ വ്യോമസേന (IAF) 94-ാം വാർഷികത്തിന്റെ പ്രൗഢിയിൽ. 1932 ഒക്ടോബർ 8-ന് എണ്ണത്തിൽ ...








