എയര്‍ ഇന്ത്യ വെബ്സൈറ്റ് ഹാക്ക് ചെയ്തു: മുന്‍ ജീവനക്കാരന് അറസ്റ്റില്‍
ഡല്‍ഹി: എയര്‍ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തയാള്‍ അറസ്റ്റില്‍. എയര്‍ഇന്ത്യ മുന്‍ ജീവനക്കാരന് 23 വയസുകാരനായ അനിതേഷ് ഗോസ്വാമിയാണ് ജയ്പൂരില്‍ പിടിയിലായത്. എയര്‍ഇന്ത്യയുടെ സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍ ...