കോക്പിറ്റിലേക്ക് വനിതാ സുഹൃത്തിനെ കയറ്റിയ സംഭവം; എല്ലാ ജീവനക്കാരേയും ജോലിയിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശം
ന്യൂഡൽഹി: ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിനുള്ളിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മുഴുവൻ ജീവനക്കാരേയും ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ഡിജിസിഎയുടെ നിർദ്ദേശം. അന്വേഷണം ...








