ഗർഭകാലം 40 ആഴ്ചയിൽ നിന്ന് 41 – 42 ആഴ്ചയിലേക്ക് നീളുന്നു ; ഇതിന് കാരണമായി പറയുന്നത്
ശരാശരിയിലും ഉയർന്ന അളവിലുള്ള വായു മലിനീകരണവും ഉയർന്ന താപനിലയും ഗർഭകാലം നീണ്ടുനിൽക്കാനുള്ള സാധ്യത വർദ്ധിക്കുന്നുവെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയയിൽ നടന്ന ഏദേശം 400,000 സ്ത്രീകളുടെ പ്രസവങ്ങളുടെ വിശകലനത്തിലാണ് ...