എഞ്ചിന്റെ അറ്റകുറ്റപ്പണികൾക്ക് എടുക്കുന്ന സമയദൈർഘ്യം കൂടുതൽ ; എയർബസ് എ350- 1000 വാങ്ങാനുള്ള കരാർ റദ്ദാക്കി യുഎഇ
ദുബായ് : എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സുമായുള്ള തർക്കത്തെ തുടർന്ന് എയർബസ് എ350-1000 ജെറ്റുകൾ വാങ്ങാനുള്ള ഉടനടി കരാർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് റദ്ദാക്കി. എഞ്ചിനുകളുടെ ദൈർഘ്യത്തെ ...