ഹൈദരാബാദിൽ ഇന്ന് വ്യോമസേനാ അക്കാദമിയുടെ ഗ്രാജുവേഷൻ പരേഡ് : സേനക്ക് ലഭിക്കുക 123 ഉദ്യോഗസ്ഥരെ
ന്യൂഡൽഹി : ഹൈദരാബാദിലെ ദണ്ഡിഗലിൽ ഇന്ന് വ്യോമസേനാ അക്കാദമിയുടെ കമ്പൈൻഡ് ഗ്രാജുവേഷൻ പരേഡ് .19 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 123 പുതിയ വ്യോമസേന ഉദ്യോഗസ്ഥരെയാണ് ഇന്ന് ഇന്ത്യക്ക് ...