പാകിസ്താനെ ചുട്ടെരിക്കാൻ താലിബാൻ! ‘തക്കം കിട്ടുമ്പോൾ തിരിച്ചടിക്കും’; കുടുംബത്തിന്റെ വംശാവലി തന്നെ ഇല്ലാതായി
അതിർത്തി കടന്നുള്ള പാകിസ്താന്റെ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി അഫ്ഗാനിസ്ഥാൻ. തങ്ങൾക്കിഷ്ടമുള്ള സമയത്ത്, തങ്ങൾ നിശ്ചയിക്കുന്ന രീതിയിൽ പാകിസ്താന് തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് ...








