ഐശ്വര്യ രജനികാന്തിന്റെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റിൽ; 100 പവൻ ആഭരണങ്ങൾ കണ്ടെടുത്തു
ചെന്നൈ: സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വീട്ടു ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരാണ് അറസ്റ്റിലായത്. ...