നാല് തവണ അയാളെനിക്ക് കൈ തന്നു; പിന്നീട് സംഭവിച്ച് മനപ്പൂർവമല്ല; ഐശ്വര്യ ലക്ഷ്മി
മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ കൊണ്ട് തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഹെലോ മമ്മി എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ...