പൈപ്പ് പൊട്ടി വെള്ളം ഒഴുകി; സംഘർഷം; കണ്ണൂരിൽ അയൽവാസിയെ അച്ചനും മക്കളും ചേർന്ന് അടിച്ചുകൊന്നു
കണ്ണൂർ: പളളിക്കുന്നിൽ അയൽവാസിയെ പിതാവും മക്കളും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ദേവനെയും മക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ...