മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി കോമയിൽ : സ്ഥിതി ഗുരുതരമാണെന്ന് ഡോക്ടർമാർ
മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി കോമയിലായെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച അദ്ദേഹത്തിന്റെ ശ്വസന വ്യവസ്ഥയിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്ന് മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്റെ വരവ് തടസ്സപ്പെടുകയായിരുന്നു. തലച്ചോറിലെത്തേണ്ടിയിരുന്ന ഓക്സിജന്റെ ...








