ഒരേ ദിവസം നാല് പുതിയ സിനിമകൾ പ്രഖ്യാപിച്ചു നിർമാതാവ് സോഫിയ പോൾ
ഒരേ ദിവസം നാല് പുതിയ സിനിമകളാണ് സോഫിയ പോളിന്റെ നേതൃത്വത്തിൽ ഉള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റ്ർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊന്ന് മലയാളികൾക്ക് ഒരുപറ്റം സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ...