മലയാള സിനിമയിൽ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്;അഭിനയിച്ച അധികദിവസങ്ങൾക്ക് പ്രതിഫലം വാങ്ങാത്ത അജു;അനുഭവം തുറന്നുപറഞ്ഞു നിർമ്മാതാവ് വെള്ളം മുരളി
‘പദ്മിനി’ സിനിമയുടെ പ്രൊമോഷന് നടൻ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ല എന്ന ആരോപണവുമായി നിർമാതാവ് സുവിൻ കെ. വർക്കി രംഗത്തെത്തിയിരുന്നു.രണ്ടരക്കോടി രൂപ പ്രതിഫലം കൈപ്പറ്റിയിട്ടും നടനെത്തിയില്ലെന്ന ആരോപണമാണ് നിർമ്മാതാവ് ...








