Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

by Brave India Desk
Mar 6, 2026, 07:14 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

കൊച്ചി: നായർ സമുദായം ഉൾപ്പെടെയുള്ള മുന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായർ ഐക്യവേദി നടത്തുന്ന ‘അവകാശ യാത്ര’ കേരള രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവാകുന്നു. ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. മാർച്ച് 7-ന് കാസർഗോഡ് മല്ലികാർജുൻ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് മാർച്ച് 13-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കുന്ന ഈ യാത്ര, അവഗണിക്കപ്പെടുന്ന മുന്നാക്ക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധ പ്രകടനമായി മാറുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) വ്യക്തമാക്കി.

മറ്റു മത-ജാതി സംഘടനകൾക്ക് നൽകുന്ന പരിഗണന നായർ ഉൾപ്പെടെയുള്ള മുന്നാക്കക്കാർക്ക് ലഭിക്കുന്നില്ലെന്നും, നിലവിലെ മുന്നണി സമവാക്യങ്ങൾ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ഡിഎസ്ജെപി പ്രസിഡന്റ് കെ.എസ്.ആർ മേനോൻ കുറ്റപ്പെടുത്തി. 1996-ൽ എൻഎസ്എസ് നേതൃത്വം നൽകിയ എൻഡിപി പിരിച്ചുവിട്ടതോടെ നായർ സമുദായം രാഷ്ട്രീയമായി നാഥനില്ലാക്കളരിയായെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ യാത്ര കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ മൈനോറിറ്റിക്ക് വേണ്ടിയുള്ള ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുമ്പോൾ, ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ അടയിരിക്കുകയാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

Stories you may like

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത നായർ ഐക്യവേദി യോഗത്തിലാണ് യാത്രയുടെ പ്രഖ്യാപനം നടന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 50 കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. എറണാകുളം കരയോഗം, വിവിധ നായർ സമാജങ്ങൾ, ആയിരക്കണക്കിന് എൻഎസ്എസ് അംഗങ്ങൾ എന്നിവർ യാത്രയുടെ ഭാഗമാകും. കേരളത്തിന് പുറത്തുള്ള നിരവധി നായർ സംഘടനകളും യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നാക്ക സമുദായ ഐക്യമുന്നണി പ്രസിഡന്റ് അരവിന്ദാക്ഷ കുറുപ്പ്, ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന യാത്രയിൽ മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ ഡോ. ബാലചന്ദ്രൻ മന്നത്ത് ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കും. കേരളത്തിലെ 17 ശതമാനം വരുന്ന നായർ സമുദായത്തിന്റെ ഏകീകരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: NAIR
ShareTweetSendShare

Latest stories from this section

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies