യൂട്യൂബറെ ഭീഷണിപ്പെടുത്തി; നടൻ ബാലയ്‌ക്കെതിരെ കേസ്
എറണാകുളം: നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസ്. യൂട്യൂബറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് ബാലയ്‌ക്കെതിരെ കേസ് എടുത്തത്. യൂട്യൂബറിന്റെ സുഹൃത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. യൂട്യൂബർ അജു അലക്‌സിന്റെ ...