അഖിലയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് രാഹുല്‍
കൊച്ചി: പൊലീസ് സംരക്ഷണയില്‍ കഴിയുന്ന അഖിലയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. നിയമവശം പരിശോധിച്ചശേഷം ഐപിസി ...