റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം
ദിസ്പുർ : അസമിൽ റൈജോർ ദൾ പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്. റൈജോർ ദൾ അധ്യക്ഷനും എംഎൽഎയുമായ അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ച് ...








