Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

by Brave India Desk
Sep 3, 2026, 01:28 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

സമീപ വർഷങ്ങളിലായി ഇന്ത്യൻ വിപണിയിലും തീൻമേശകളിലും വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന അവക്കാഡോയുടെ സവിശേഷ ഗുണങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോഷക സമ്പന്നതയ്‌ക്കൊപ്പം രാജ്യത്തെ കർഷകർക്ക് മികച്ച വരുമാനം നേടിത്തരുന്ന വിളയായി അവക്കാഡോ മാറുകയാണെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് അധികമാരും ശ്രദ്ധിക്കാതിരുന്നതും കുറഞ്ഞ ഡിമാൻഡ് മാത്രമുണ്ടായിരുന്നതുമായ ഈ ഫലം ഇന്ന് പ്രീമിയം-ഹെൽത്ത് മാർക്കറ്റുകളിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരങ്ങളിലെ റെസ്റ്റോറന്റുകളിൽ അവക്കാഡോ ടോസ്റ്റുകൾ മാത്രം കണ്ടിരുന്നിടത്ത്, കർഷകർ ഇതൊരു മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റിയതിന്റെ ഉദാഹരണമായി ആന്ധ്രാപ്രദേശിലെ കർപയിൽ നിന്നുള്ള വരദരാജ് എന്ന കർഷകന്റെ അനുഭവവും പ്രധാനമന്ത്രി പങ്കുവെച്ചു. വർഷങ്ങളോളം തക്കാളിയും വാഴയും കൃഷി ചെയ്തിരുന്ന വരദരാജ്, സുഹൃത്തിന്റെ തോട്ടത്തിൽ അവക്കാഡോ കണ്ടതിനു ശേഷം ഇന്റർനെറ്റ് വഴിയാണ് ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയത്.

Stories you may like

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

തുടർന്ന് ശാസ്ത്രീയമായ രീതികളും നേരിട്ടുള്ള വിപണനവും വഴി നാല് ടണ്ണോളം അവക്കാഡോ ഉത്പാദിപ്പിച്ച് പ്രാദേശിക കടകളിൽ വിതരണം ചെയ്ത് സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള വരുമാനത്തിൽ അദ്ദേഹം വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. സ്വന്തം നാട്ടിൽ ഉത്പാദിപ്പിക്കുന്ന അവക്കാഡോകൾ പ്രഭാതഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, കർഷകരുടെ കീശ നിറയ്ക്കുക കൂടിയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രകൃതി നൽകിയ ഏറ്റവും മികച്ച ഫലങ്ങളിലൊന്നായ അവക്കാഡോയിൽ ആന്റിഓക്‌സിഡന്റുകൾ, ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അവോകാറ്റിൻ ബി രക്താർബുദ കോശങ്ങളെ (ലുക്കീമിയ) നശിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കാനും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും ഒപ്പം പ്രായമാകുമ്പോഴുള്ള കാഴ്ചശക്തി സംരക്ഷിക്കാനും അവക്കാഡോ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു

Tags: Narendra ModiAvacado
Share
Tweet
SendShare

Latest stories from this section

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

Latest News

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology