Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

by Brave India Desk
Sep 3, 2026, 03:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ശക്തമായ നിരയുമായി കളത്തിലിറങ്ങുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായി മുൻ ഇതിഹാസ താരം വി.വി.എസ്. ലക്ഷ്മൺ എത്തുമ്പോൾ, ശ്രേയസ് അയ്യർ ടീമിനെ നയിക്കും.

അത്‌ലറ്റിക്‌സ് കഴിഞ്ഞാൽ ഏറ്റവും വലിയ സപ്പോർട്ട് സ്റ്റാഫ് സംഘവുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസിനെത്തുന്നത്. സുനിൽ ജോഷി, ഋഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവർ സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെടുമ്പോൾ മറൂഫ് ഫജന്ദർ ടീം ലീഡറായി പ്രവർത്തിക്കും.

Stories you may like

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസിനെതിരായ മത്സര പരമ്പരകൾ ഇതേസമയത്ത് തന്നെ നടക്കുന്നതിനാലാണ് വി.വി.എസ്. ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസ് ടീമിന്റെ മുഖ്യ പരിശീലകനായി ബിസിസിഐ ചുമതലപ്പെടുത്തിയത്.
റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ പുരുഷ-വനിതാ ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറമെ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്കും നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യതയുണ്ട്. ടൂർണമെന്റിലെ രണ്ടാം ക്വാർട്ടർ ഫൈനലിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുക. അതേസമയം ആദ്യ ക്വാർട്ടർ ഫൈനലിൽ പാകിസ്താനും കളിക്കും. ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ ആരാണെന്ന കാര്യത്തിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം തീരുമാനമാകും.

വൻ താരനിരയുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി അണിനിരക്കുന്നത്. നായകൻ ശ്രേയസ് അയ്യർക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, യുവതാരം വൈഭവ് സൂര്യവംശി എന്നിവരടങ്ങുന്ന കരുത്തുറ്റ സംഘമാണ് സ്വർണ്ണ മെഡൽ ലക്ഷ്യമിട്ട് ഏഷ്യൻ ഗെയിംസ് പോരാട്ടത്തിനിറങ്ങുന്നത്. ടൂർണമെന്റിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമും ഇന്ത്യ തന്നെയാണ്.

Tags: bcciindian cricket
Share
Tweet
SendShare

Latest stories from this section

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

Latest News

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies