സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ
ജയ്പൂരിന്റെ അതിർത്തിഗ്രാമമായ രാംപുരയിലെ കൊച്ചുവീട്ടിലിരുന്ന് അക്ഷയ് ശർമ്മ തന്റെ ടിവി സ്ക്രീനിലേക്ക് നോക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഹരാരെയിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ് പന്തെറിയാൻ നിൽക്കുന്നത് തന്റെ അനുജൻ ...








