ശാന്തത പാലിക്കുക; അൽ അഖ്‌സ മസ്ജിദിലെ സംഘർഷത്തിന് പിന്നാലെ ഇസ്രായേലിനും പലസ്തീൻ പൗരന്മാർക്കും നിർദ്ദേശവുമായി ഇന്ത്യ
ജെറുസലേം: അൽ അഖ്‌സ മസ്ജിദിലുണ്ടായ സംഘർഷത്തിന് പിന്നാലെ ശാന്തത പാലിക്കാൻ നിർദ്ദേശിച്ച് ഇന്ത്യ.ഇസ്രായേലിനോടും പലസ്തീനികളോടുമാണ് ഇന്ത്യ ശാന്തത പാലിക്കാനും അക്രമം വെടിയാനും ആവശ്യപ്പെട്ടത്. പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ...








