ചാവേർ ഉമർ ഉൻ നബിക്ക് അഭയം നൽകി; അൽ-ഫലാഹ് സർവകലാശാലയിലെ വാർഡ് ബോയ് അറസ്റ്റിൽ
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേറാക്രമണത്തിന് കാരണക്കാരനായ ഭീകരൻ ഡോ. ഉമർ ഉൻ നബിക്ക് അഭയം നൽകി ഫരീദാബാദ് നിവാസിയെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി.ആക്രമണത്തിന് തൊട്ടുമുമ്പ് ...








