തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു; ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്
ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി നടത്തിയത് ആസൂത്രിതമായ കൊലപാതക ശ്രമമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാർ വെളിപ്പെടുത്തി. ദുബായിൽ ...








